Thursday, October 16, 2008

മഴ മാത്രം

ഇവിടെ ഇനി മഴ മാത്രം

തെറ്റിപിരിഞ്ഞു വന്ന കാറ്റു

കൊണ്ടു വന്ന മഴ

പെയ്യട്ടെ അതു

മഴ മഴ മഴമാത്രം എന്നും