Friday, February 20, 2009

രാവണന്‍

എത്ര സമര്‍ത്ഥമായണവന്‍
ലാണ്ട് ചെയ്തത്?
ഹൃദയത്തിന്‍ മദ്ധ്യത്ത്
ലക്ഷ്മണരേഖയ്ക്കരുകില്‍
മിടുക്കന്‍ മിടുമിടുക്കന്‍ സുന്ദരന്‍
വന്നതൊ?
പുഷ്പ്പകവിമാനത്തില്‍ ..
രാവണനല്ലാതവന്‍ മറ്റാര്?

2 comments:

ഗുപ്തന്‍ said...

നന്നായി .... ശ്രീയുടെ ഈ കഥ കൂടി നോക്കൂ :)

http://ladylazarusspage.blogspot.com/2009/02/blog-post.html

Please remove word verification if you dont find it absolutely necessary

sreekanav said...

ഗുപ്തന്‍ മാഷെ.,
നന്ദി..
ഇതു എന്റെ
http://www.marampeyyunnu.blogspot.com യിലും പോസ്റ്റിയിരുന്നു